രവി പൂജാരിയുടെ കൂട്ടാളി പിടിയിൽ
രവി പൂജാരിയുടെ കൂട്ടാളി പിടിയിൽ
Wednesday, July 28, 2021 1:37 AM IST
മും​​​ബൈ: മും​​​ബൈ​​​യി​​​ൽ പ്രാ​​​ദേ​​​ശി​​​ക രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​താ​​​വി​​​നെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ അ​​​ധോ​​​ലോ​​​ക നേ​​​താ​​​വ് ര​​​വി പൂ​​​ജാ​​​രി​​​യു​​​ടെ കൂ​​​ട്ടാ​​​ളി സാ​​​ദി​​​ഖ് ബം​​​ഗാ​​​ളി(44)​​​യെ മും​​​ബൈ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​റ​​​സ്റ്റ് ചെ​​​യ്തു. പൂ​​​ന ജി​​​ല്ല​​​യി​​​ലെ ലോ​​​നാ​​​വാ​​​ല​​​യി​​​ൽ രാ​​​ഹു​​​ൽ ഷെ​​​ട്ടി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.

വെ​​​ള്ളി​​​യാ​​​ഴ്ച സ​​​ബ​​​ർ​​​ബ​​​ൻ കോ​​​ട്ട​​​ൺ ഗ്രീ​​​ൻ പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നാ​​​ണ് ആ​​​യു​​​ധ ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് സാ​​​ദി​​​ഖ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. കൈ​​​ത്തോ​​​ക്കും 15 തി​​​ര​​​ക​​​ളും ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു. കൊ​​​ല​​​പാ​​​ത​​​ക​​​വും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലും ഉ​​​ൾ​​​പ്പെ​​​ടെ 15 കേ​​​സു​​​ക​​​ളാ​​​ണ് സാ​​​ദി​​​ഖ് ബം​​​ഗാ​​​ളി​​​യു​​​ടെ പേ​​​രി​​​ൽ മും​​​ബൈ​​​യി​​​ലെ വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ശി​​​വ​​​സേ​​​ന നേ​​​താ​​​വ് വി​​​ജ​​​യ് ചൗ​​​ഗ്ലി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ ദേ​​​വി​​​ദാ​​​സി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ സാ​​​ദി​​​ഖി​​​നെ കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.