മാവോയിസ്റ്റുകൾക്കും ഡ്രോൺ: മഹാരാഷ്‌ട്ര പോലീസ്
മാവോയിസ്റ്റുകൾക്കും ഡ്രോൺ: മഹാരാഷ്‌ട്ര പോലീസ്
Saturday, July 31, 2021 12:59 AM IST
നാ​​​ഗ്പു​​​ർ: പോ​​​ലീ​​​സി​​​ന്‍റെ നീ​​​ക്കം നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ഗ​​​ഡ്ചി​​​രോ​​​ളി​​​യി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​ക​​​ൾ ഡ്രോ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യി മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര പോ​​​ലീ​​​സ്.

പോ​​​ലീ​​​സ് ചെ​​​ക്പോ​​​സ്റ്റു​​​ക​​​ളി​​​ലും സ​​​ബ്പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കു സ​​​മീ​​​പ​​​വും ഛത്തീ​​​സ്ഗ​​​ഡു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും സ​​​മീ​​​പ​​​മാ​​​സ​​​ങ്ങ​​​ളി​​​ൽ ഡ്രോ​​​ണു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​ന്നു ഗ​​​ഡ്ച​​​രോ​​​ളി റേ​​​ഞ്ച് ഡി​​​ജി​​​പി സ​​​ന്ദീ​​​പ് പാ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

പോ​​​ലീ​​​സി​​​നെ നി​​​രീ​​​ക്ഷി​​​ക്കാ​​​നാ​​​ണ് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ഈ ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്. ഗോ​​​ണ്ടി​​​യ ജി​​​ല്ല​​​യി​​​ലെ പി​​​പ്രി​​​പ​​​റ്റ മേ​​​ഖ​​​ല​​​യി​​​ലും ഗ​​​ഡ്ച​​​രോ​​​ളി​​​യി​​​ലെ വെ​​​ങ്ക​​​ട്പു​​​രി​​​ലും ഡ്രോ​​​ണു​​​ക​​​ൾ ദൃ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ഇ​​​തി​​​നെ ത​​​ട​​​യാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ആ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടെ​​​യു​​​ള്ള ഡ്രോ​​​ണു​​​ക​​​ള​​​ല്ല മ​​​റി​​​ച്ച് വി​​​വാ​​​ഹ​​​ഫോ​​​ട്ടോ​​​ക​​​ൾ ഷൂ​​​ട്ട് ചെ​​​യ്യാ​​​നു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ഡ്രോ​​​ണു​​​ക​​​ളാ​​​ണ് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള​​​ത്. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽനി​​​ന്നാ​​​ണ് ഇ​​​വ ശേ​​​ഖ​​​രി​​​ച്ച​​​തെ​​​ന്നും ഡി​​​ജി​​​പി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.