പോലീസിന്‍റെ പ്രതിച്ഛായയും പെരുമാറ്റവും മാറ്റണം:മോദി
പോലീസിന്‍റെ പ്രതിച്ഛായയും പെരുമാറ്റവും മാറ്റണം:മോദി
Sunday, August 1, 2021 12:39 AM IST
ന്യൂ​ഡ​ൽ​ഹി: ജ​ന​ങ്ങ​ളു​ടെ ആ​ദ​ര​വും സ്നേ​ഹ​വും പി​ടി​ച്ചുപ​റ്റാ​ൻ പോ​ലീ​സ് അ​ടി​മു​ടി മാ​റേ​ണ്ട​തു​ണ്ടെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പോ​ലീ​സ് സേ​ന​യു​ടെ പ്ര​തി​ച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്താ​ൻ ഏ​റെ ശ്ര​ദ്ധി​ക്ക​ണം. മോ​ശം പ്ര​തി​ച്ഛാ​യ ത​ന്നെ​യാ​ണ് പോ​ലീ​സ് സേ​ന നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. അ​തി​നാ​ൽ ആ​ളു​ക​ളു​ടെ എ​തി​ർ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്തി അ​വ​രു​ടെ മ​ന​സു​ക​ളി​ൽ ഇ​ടം​പി​ടി​ക്കാ​ൻ പ്ര​തി​ച്ഛാ​യ മി​നു​ക്കി​യെ​ടു​ക്ക​ണ​മെ​ന്ന് സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ലെ ഐ​പി​എ​സ് പ്ര​ബേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ൽ മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.