രണ്ടു പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു
രണ്ടു പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു
Sunday, August 1, 2021 12:39 AM IST
ജ​​​​​ല​​​​​ന്ധ​​​​​ർ: നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റ​​​​​ത്തി​​​​​നു​​​​​ശ്ര​​​​​മി​​​​​ച്ച ര​​​​​ണ്ട് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ നി​​​​​വാ​​​​​സി​​​​​ക​​​​​ളെ പ​​​​​ഞ്ചാ​​​​​ബി​​​​​ലെ ഫി​​​​​റോ​​​​​സ്പു​​​​​രി​​​​​ൽ അ​​​​​തി​​​​​ർ​​​​​ത്തി സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​സേ​​​​​ന വ​​​​​ധി​​​​​ച്ചു. ഫി​​​​​റോ​​​​​സ്പു​​​​​ർ സെ​​​​​ക്ട​​​​​റി​​​​​ലെ അ​​​​​മ​​​​​ർ​​​​​കോ​​​​​ട്ടി​​​​​ൽ ശ​​​​​നി​​​​​യാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ​​​​​യാ​​​​​ണ് സം​​​​​ഭ​​​​​വം. അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​നീ​​​​​ക്കം ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ബി​​​​​എ​​​​​സ്എ​​​​​ഫ് സം​​​​​ഘം മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി​​​​​യെ​​​​​ങ്കി​​​​​ലും ഇ​​​​​ന്ത്യ​​​​​ൻ ഭാ​​​​​ഗ​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങി​​​​​യ​​ ഇവർ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ തോ​​​ക്കി​​​നി​​​ര​​​യാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.