ബീഫ് കഴിക്കണം: മേഘാലയ മന്ത്രി
ബീഫ് കഴിക്കണം: മേഘാലയ മന്ത്രി
Sunday, August 1, 2021 12:39 AM IST
ന്യൂ​ഡ​ൽ​ഹി: ചി​ക്ക​നും മീ​നും മ​ട്ട​നും ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ളേ​റെ ബീ​ഫ് ക​ഴി​ക്ക​ണ​മെ​ന്ന് മേ​ഘാ​ല​യ​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സ​ൻ​ബോ​ർ ഷി​ല്ലോ​യ്. ബി​ജെ​പി ബീ​ഫി​നെ​തി​രാ​ണെ​ന്നു​ള്ള മ​നോ​ഭാ​വം മാ​റ്റി​യെ​ടു​ക്കു​ക​യാ​ണു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ബി​ജെ​പി മേ​ഘാ​ല​യ​യി​ൽ ഗോ​വ​ധം നി​രോ​ധി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്നു​ണ്ട്.


ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ളോ​ട് കൂ​ടു​ത​ൽ ബീ​ഫ് ക​ഴി​ക്ക​ണ​മെ​ന്നാ​ണ് ത​നി​ക്കു പ​റ​യാ​നു​ള്ള​ത്. ചി​ക്ക​നും മ​ട്ട​നും മീ​നും ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ അ​ധി​കം ബീ​ഫ് ത​ന്നെ ക​ഴി​ക്ക​ണ​മെ​ന്നും സാ​ൻ​ബോ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.