പഞ്ചാബിൽ എല്ലാ സ്കൂളുകളും തുറന്നു
Tuesday, August 3, 2021 12:43 AM IST
ച​​ണ്ഡി​​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബി​​​ലെ സ്കൂ​​​ളു​​​ക​​​ൾ ഇ​​ന്ന​​ലെ തു​​​റ​​​ന്നു. കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളി​​​ൽ കു​​​റ​​​വു​​​വ​​​ന്ന​​​തോ​​​ടെ സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

പ്രീ ​​​പ്രൈ​​​മ​​​റി, ഒ​​​ന്ന്, ര​​​ണ്ട് ക്ലാ​​​സു​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ തു​​​റ​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ലും കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ മാ​​​ർ​​​ച്ചി​​​ൽ അ​​​ട​​​ച്ചി​​​രു​​​ന്നു. 10 മു​​​ത​​​ൽ 12 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്കു ക​​​ഴി​​​ഞ്ഞ മാ​​​സം 26 മു​​​ത​​​ൽ ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.