വന്യമൃഗശല്യം: ലോ​ക്സ​ഭ​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ്
വന്യമൃഗശല്യം:  ലോ​ക്സ​ഭ​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ്
Tuesday, August 3, 2021 1:17 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ട്ടാ​ന​യു​ടെ​യും മ​റ്റു വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ൽ കൃ​ഷി​ക്കാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ടി​യ​ന്തര പ്ര​മേ​യ​ത്തി​ന് ലോ​ക്സ​ഭ​യി​ൽ നോ​ട്ടീ​സ് ന​ൽ​കി.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ൽ 40 ആ​ളു​ക​ൾ കാ​ട്ടാ​ന​യു​ടെ യും മ​റ്റു വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെയും ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ന​ഭൂ​മി​യും കൃ​ഷി​സ്ഥ​ല​വും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ഇ​ടു​ക്കി​യാ​ണ്. എ​ല്ലാ മേ​ഖ​ല​യി​ലും വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം ഉ​ച്ച​സ്ഥാ​യി​യി​ൽ ആ​ണ്. ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി ഭൂ​മി​ക​ൾ ന​ശി​ക്ക​പ്പെ​ട്ടു. ആ​വ​ശ്യ​ത്തി​ന് മു​ൻ​ക​രു​ത​ലും, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു. അ​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​രാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യ പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.