ലാലുവും മുലായവും കൂടിക്കാഴ്ച നടത്തി
ലാലുവും മുലായവും കൂടിക്കാഴ്ച നടത്തി
Tuesday, August 3, 2021 1:17 AM IST
ന്യൂ​​ഡ​​ൽ​​ഹി: ആ​​ർ​​ജെ​​ഡി അ​​ധ്യ​​ക്ഷ​​ൻ ലാ​​ലുപ്ര​​സാ​​ദ് യാ​​ദ​​വും സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി സ്ഥാ​​പ​​ക​​ൻ മു​​ലാ​​യം സിം​​ഗ് യാ​​ദ​​വും ഇ​​ന്ന​​ലെ ഡ​​ൽ​​ഹി​​യി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. മു​​ലാ​​യ​​ത്തി​​ന്‍റെ മ​​ക​​നും എ​​സ്പി അ​​ധ്യ​​ക്ഷ​​നു​​മാ​​യ അ​​ഖി​​ലേ​​ഷ് യാ​​ദ​​വും ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. ഞാ​​യ​​റാ​​ഴ്ച ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​റും ഐ​​എ​​ൻ​​എ​​ൽ​​ഡി അ​​ധ്യ​​ക്ഷ​​ൻ ഓം​​പ്ര​​കാ​​ശ് ചൗ​​ട്ടാ​​ല​​യും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.