ലഷ്കർ ഭീകരനെ വധിച്ചു
ലഷ്കർ ഭീകരനെ വധിച്ചു
Wednesday, August 4, 2021 12:48 AM IST
ശ്രീ​​​​​​ന​​​​​​ഗ​​​​​​ർ: കാ​​​​​​ഷ്മീ​​​​​​രി​​​​​​ൽ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ​​​​​​കാ​​​​​​ര​​​​​​നാ​​​​​​യ ല​​​​​​ഷ്ക​​​​​​ർ-​​​​​​ഇ-​​​​​​തൊ​​​​​​യ്ബ ഭീ​​​​​​ക​​​​​​ര​​​​​​നെ സേ​​​​​​ന ഏ​​​​​​റ്റു​​​​​​മു​​​​​​ട്ട​​​​​​ലി​​​​​​ൽ വ​​​​​​ധി​​​​​​ച്ചു. വ​​​​​​ട​​​​​​ക്ക​​​​​​ൻ കാ​​​​​​ഷ്മീ​​​​​​രി​​​​​​ലെ ബ​​​​​​ന്ദി​​​​​​പോ​​​​​​റ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ന്ന ഏ​​​​​​റ്റു​​​​​​മു​​​​​​ട്ട​​​​​​ലി​​​​​​ൽ പാ​​​​​​ക് പ​​​​​​ഞ്ചാ​​​​​​ബി​​​​​​ലെ ഉ​​​​​​ഗാ​​​​​​ദ സ്വ​​​​​​ദേ​​​​​​ശി ​​​​​​ബാ​​​​​​ബ​​​​​​ർ അ​​​​​​ലി​​​​​​യാ​​​​​​ണു കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.