ഐ​എ​സ് ബന്ധം: അ​ഞ്ചു​ പേ​ർ അ​റ​സ്റ്റി​ൽ
ഐ​എ​സ് ബന്ധം: അ​ഞ്ചു​ പേ​ർ അ​റ​സ്റ്റി​ൽ
Thursday, August 5, 2021 1:00 AM IST
ബം​​​ഗ​​​ളൂ​​​രു: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഐ​​​എ​​​സ് അ​​​നു​​​കൂ​​​ല പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ​​​നി​​​ന്നും ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ൽ​​​നി​​​ന്നു​​​മാ​​​യി അ​​​ഞ്ചു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ബ്യൂ​​​റോ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും എ​​​ൻ​​​ഐ​​​എ സം​​​ഘ​​​വും ലോ​​​ക്ക​​​ൽ പോ​​​ലീ​​​സും സം​​​യു​​​ക്ത​​​മാ​​​യി ബം​​​ഗ​​​ളൂ​​​രു​​​വി​​​ലും മം​​​ഗ​​​ളൂ​​​രു ഉ​​​ള്ളാ​​​ളി​​​ലും ജ​​മ്മു​​കാ​​ഷ്മീ​​രി​​ലെ ശ്രീ​​​ന​​​ഗ​​​റി​​​ലും ബ​​ന്ദി​​പ്പോ​​റ​​യി​​ലും ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ മം​​ഗ​​ളൂ​​രു സ്വ​​ദേ​​ശി​​നി ദീ​​​പ്തി മാ​​​ർ​​​ല, ഉ​​​ള്ളാ​​​ൾ സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് അ​​​മ​​​ർ, ബം​​​ഗ​​​ളൂ​​​രു സ്വ​​​ദേ​​​ശി മാ​​​ദേ​​​ഷ് ശ​​​ങ്ക​​​ർ, ശ്രീ​​​ന​​​ഗ​​​ർ സ്വ​​​ദേ​​​ശി ഉ​​​ബൈ​​​ദ് ഹ​​​മീ​​​ദ്, കാ​​​ഷ്മീ​​​ർ ബ​​ന്ദി​​പ്പോ​​റ​​ സ്വ​​​ദേ​​​ശി മു​​​സ​​​മ്മി​​​ൽ ഹ​​​സ​​​ൻ ഭ​​​ട്ട് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

സാ​​​യു​​​ധ ജി​​​ഹാ​​​ദി​​​ന് യു​​​വാ​​​ക്ക​​​ളെ പ്രേ​​​രി​​​പ്പി​​​ച്ചു, ചി​​​ല മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും നേ​​​താ​​​ക്ക​​​ളെ​​​യും വ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി, ഐ​​​എ​​​സി​​​നു​​​വേ​​​ണ്ടി ഫ​​​ണ്ട് ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തി തു​​​ട​​​ങ്ങി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണ് സം​​​ഘ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള​​​ത്. മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് അ​​​മീ​​​ൻ എ​​​ന്ന​​​യാ​​​ളാ​​​ണ് സം​​​ഘ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്. സം​​​ഘ​​​ത്തി​​​ൽ​​​പ്പെ​​​ട്ട മൂ​​​ന്നു​​​പേ​​​രെ ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് 14നും 15​​​നു​​​മാ​​​യി എ​​​ൻ​​​ഐ​​​എ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഹൈ​​​ന്ദ​​​വ കു​​​ടും​​​ബാം​​​ഗ​​​മാ​​​യി​​​രി​​​ക്കെ ഇ​​​സ്‌​​ലാ​​​മി​​​ലേ​​​ക്ക് മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ ദീ​​​പ്തി​ ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​​രു ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ സജീവ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​ണ്. ബം​​​ഗ​​​ളൂ​​​രു സ്വ​​​ദേ​​​ശി​​​യാ​​​യ മാ​​​ദേ​​​ഷ് ശ​​​ങ്ക​​​റാ​​​ണ​​​ത്രെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള ഐ​​​എ​​​സ് അ​​​നു​​​കൂ​​​ല പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്.


അ​​​തേ​​​സ​​​മ​​​യം, ഐ​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ ഉ​​​ള്ളാ​​​ൾ മ​​​ണ്ഡ​​​ലം മു​​​ൻ എം​​​എ​​​ൽ​​​എ പ​​​രേ​​​ത​​​നാ​​​യ ബി.​​​എം.​​​ഇ​​​ദി​​​നാ​​​ബ്ബ​​​യു​​​ടെ മ​​​ക​​​ൻ ബി.​​​എം.​​​ ബാ​​​ഷ​​​യു​​​ടെ വീ​​​ട്ടി​​​ൽ എ​​​ൻ​​​ഐ​​​എ റെ​​​യ്ഡ് ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.