സ്തംഭനത്തിന് ഉത്തരവാദി സർക്കാരെന്നു പ്രതിപക്ഷം
സ്തംഭനത്തിന് ഉത്തരവാദി സർക്കാരെന്നു പ്രതിപക്ഷം
Thursday, August 5, 2021 1:00 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച പ​​​റ്റി​​​ല്ലെ​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ധാ​​​ർ​​ഷ്‌ട്യ​​​വും അ​​​ഹ​​​ന്ത​​​യു​​​മാ​​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്തം​​​ഭ​​​ന​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് 19 പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ൾ സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​യും സ്തം​​​ഭ​​​ന​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സ​​​ർ​​​ക്കാ​​​രി​​​നു മാ​​​ത്ര​​​മാ​​​ണ്. ത​​​ട​​​സ​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണം സം​​​യു​​​ക്ത പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​ണെ​​​ന്ന തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​തെന്നും പ്രതിപക്ഷം ആരോ പിച്ചു.


പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ബ​​​ഹു​​​മാ​​​നി​​​ക്ക​​ണ​​മെ​​ന്നും പെ​​​ഗാ​​​സ​​​സ്, ക​​​ർ​​​ഷ​​​ക സ​​​മ​​​രം അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു നേ​​​താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ദേ​​​ശ​​​സു​​​ര​​​ക്ഷാ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ള്ള പെ​​​ഗാ​​​സ​​​സ് വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്നും ച​​​ർ​​​ച്ച​​​യ്ക്ക് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്നു​​​മു​​​ള്ള ആ​​​വ​​​ശ്യ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.