അഫ്ഗാൻ മണ്ണ് മറ്റു രാജ്യങ്ങൾക്കെതിരേ ഭീകരാക്രമണങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ബ്രിക്സ്
അഫ്ഗാൻ മണ്ണ് മറ്റു രാജ്യങ്ങൾക്കെതിരേ ഭീകരാക്രമണങ്ങൾക്ക്  ഉപയോഗിക്കരുതെന്ന് ബ്രിക്സ്
Friday, September 10, 2021 12:08 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ഫ്ഗാ​​​​ൻ മ​​​​ണ്ണ് മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ഭീ​​​​ക​​​​ര​​​​ത​​​​യു​​​​ടെ താ​​​​വ​​​​ള​​​​മാ​​​​ക​​​​രു​​​​തെ​​​​ന്ന് ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ല​​​​ഹ​​​​രി​​​​ക‌​​​​ട​​​​ത്തി​​​​ൽ ആ​​​​ശ​​​​ങ്ക അ​​​​റി​​​​യി​​​​ച്ച ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ക്ക​​​​ണ​​​​മെ​​​​ന്നു ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച ബി​​​​ക്സ് വെ​​​​ർ​​​​ച്വ​​​​ൽ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ൻ, ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗ്, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​റി​​​​ൽ റ​​​​മ​​​​ഫോ​​​​സ, ബ്ര​​​​സീ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യ്ർ ബോ​​​​ൽ​​​​സാ​​​​നാ​​​​രോ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​ത്തു.


ലോ​​​​ക​​​​ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 41 ശ​​​​ത​​​​മാ​​​​നം പേ​​​​ർ ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്(​​​​ബ്ര​​​​സീ​​​​ൽ-​​​​റ​​​​ഷ്യ-​​​​ഇ​​​​ന്ത്യ-​​​​ചൈ​​​​ന-​​​​സൗ​​​​ത്ത് ആ​​​​ഫ്രി​​​​ക്ക). അ​​​ടു​​​ത്ത വ​​​ർ​​​ഷം ചൈ​​​ന​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​ണ് ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.