ഹരിയാനയിലെ കുട്ടികൾ സരസ്വതിനദിയെക്കുറിച്ചും പഠിക്കും!
Friday, September 10, 2021 11:39 PM IST
കു​​​രു​​​ക്ഷേ​​​ത്ര: പു​​​രാ​​​ണ​​​ങ്ങ​​​ളി​​​ൽ  പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന സ​​​ര​​​സ്വ​​​തി​​ന​​​ദി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ഹ​​​രി​​​യാ​​​ന​​​യി​​​ൽ നീ​​​ക്കം.

സ്കൂ​​​ൾ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ലും കു​​​രു​​​ക്ഷേ​​​ത്ര സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ല പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ലു​​​മാ​​​ണ് സ​​​ര​​​സ്വ​​​തി ന​​​ദി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പാ​​​ഠ​​​ഭാ​​​ഗം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ആ​​റു മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ ക​​​രി​​​ക്കു​​​ല​​​ത്തി​​​ൽ സ​​​ര​​​സ്വ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​ദ്യം ഹ​​​രി​​​യാ​​​ന സ​​​ര​​​സ്വ​​​തി പൈ​​​തൃ​​​ക വി​​​ക​​​സ​​​ന ബോ​​​ർ​​​ഡ് (എ​​​ച്ച്എ​​​സ്എ​​​ച്ച്ഡി​​​ബി) പ​​​തി​​​നൊ​​​ന്നം​​​ഗ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.


കു​​​രു​​​ക്ഷേ​​​ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഡോ.​​​ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​ർ സെ​​​ന്‍റ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​പ്രി​​​തം സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ​​​മി​​​തി.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​ഫ. എ.​​​ആ​​​ർ. ചൗ​​​ധ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മ​​​റ്റൊ​​​രു സ​​​മി​​​തി​​​യെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​സാോം​​​നാ​​​ഥ് സ​​​ച്ച്‌​​​ദേ​​​വ് നി​​​യോ​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​വ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

നാ​​​ലാ​​​യി​​​രം വ​​​ർ​​​ഷം മു​​​ന്പ് ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ സ​​​ര​​​സ്വ​​​തി ന​​​ദി അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യെ​​​ന്നാ​​​ണു ഭൗ​​​മ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ നി​​​രീ​​​ക്ഷ​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.