മുംബൈയിൽ ക്രൂര മാനഭംഗത്തിനിരയായ യുവതി ഗുരുതരാവസ്ഥയിൽ
Saturday, September 11, 2021 12:40 AM IST
മും​​ബൈ: മും​​ബൈ​​യി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന വാ​​ഹ​​ന​​ത്തി​​ൽ​​വ​​ച്ച് മു​​പ്പ​​ത്തി​​നാ​​ലു​​കാ​​രി​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം നി​​ഷ്ഠു​​ര​​മാ​​യി ആ​​ക്ര​​മി​​ച്ചു. ന​​ഗ​​ര​​പ്രാ​​ന്ത​​ത്തി​​ലെ സാ​​ക്കി​​നാ​​ക്ക​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. പ്ര​​തി​​യാ​​യ മോ​​ഹ​​ൻ ചൗ​​ഹാ​​നെ(45) പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

പോ​​ലീ​​സെ​​ത്തി​​യാ​​ണു യു​​വ​​തി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. യു​​വ​​തി​​യു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.