മഹാരാഷ്‌ട്ര ബോട്ട് ദുരന്തം: മരണം 10 ആയി
മഹാരാഷ്‌ട്ര ബോട്ട് ദുരന്തം: മരണം 10 ആയി
Friday, September 17, 2021 12:49 AM IST
മും​​​​ബൈ: അ​​​​മ​​​​രാ​​​​വ​​​​തി​​​​യി​​​​ലെ വ​​​​ർ​​​​ധ ന​​​​ദി​​​​യി​​​​ൽ ബോ​​​​ട്ട് മു​​​​ങ്ങി​​​​യു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ഏ​​​​ഴു പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ഇ​​​​ന്ന​​​​ലെ ക​​​​ണ്ടെ​​​​ടു​​​​ത്തു. ഇ​​​​തോ​​​​ടെ മ​​​​ര​​​​ണ​​​​സം​​​​ഖ്യ 10 ആ​​​​യി.​ കാ​​​​ണാ​​​​താ​​​​യ 11 വ​​​​യ​​​​സു​​​​ള്ള പെ​​​​ൺ​​​​കു​​​​ട്ടി​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.