വേണു രാജാമണി ചുമതലയേറ്റു
Saturday, September 18, 2021 12:14 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഓ​ഫീ​സ​ർ ഓ​ണ്‍ സ്പെ​ഷ​ൽ ഡ്യൂ​ട്ടി​യാ​യി (എ​ക്സ്റ്റേ​ണ​ൽ കോ-​ഓ​പ്പ​റേ​ഷ​ൻ) മു​ൻ അം​ബാ​സ​ഡ​ർ വേ​ണു രാ​ജാ​മ​ണി വെ​ള്ളി​യാ​ഴ്ച കേ​ര​ള ഹൗ​സി​ൽ ചു​മ​ത​ല​യേ​റ്റു.

കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കി​യ ബ​ഹു​മ​തി​യാ​ണ് ഈ ​നി​യ​മ​ന​മെ​ന്നും സ​ർ​ക്കാ​രി​നും ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ക്കു​മെ​ന്നും ചു​മ​ത​ല​യേ​റ്റ​തി​നു ശേ​ഷം അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലു​ണ്ടാ​യി​രു​ന്ന കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു​മാ​യും സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.