ജി​എ​സ്ടി: ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളും എ​തി​ർ​ത്തു
Saturday, September 18, 2021 12:14 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളും പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ജി​​എ​​സ്ടി പ​​രി​​ധി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നെ ശ​​ക്ത​​മാ​​യി എ​​തി​​ർ​​ത്തു. പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കൂ​​ടി ജി​​എ​​സ്ടി പ​​രി​​ധി​​യി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്നാ​​ൽ, സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ വ​​രു​​മാ​​ന​​ത്തി​​ൽ വ​​ൻ ഇ​​ടി​​വു​​ണ്ടാ​​കും. നി​​ല​​വി​​ൽ കോ​​വി​​ഡ് ഏ​​ൽ​​പ്പി​​ച്ച ആ​​ഘാ​​തം കൊ​​ണ്ടു ത​​ന്നെ സം​​സ്ഥാ​​ന​​ങ്ങ​​ൾ ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്.

ഈ ​​സ​​മ​​യ​​ത്ത് പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കൂ​​ടി ജി​​എ​​സ്ടി​​യു​​ടെ പ​​രി​​ധി​​യി​​ലാ​​ക്കി​​യാ​​ൽ ക​​ന​​ത്ത സാ​​ന്പ​​ത്തി​​ക പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ നേ​​രി​​ടേ​​ണ്ടി വ​​രു​​മെ​​ന്നും സം​​സ്ഥാ​​ന​​ങ്ങ​​ൾ യോ​​ഗ​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി. കേ​​ര​​ള​​വും മ​​ഹാ​​രാ​​ഷ്‌ട്ര​​യും അ​​ട​​ക്ക​​മു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ൾ യോ​​ഗ​​ത്തി​​ൽ ക​​ടു​​ത്ത എ​​തി​​ർ​​പ്പാ​​ണ് ഉ​​യ​​ർ​​ത്തി​​യ​​ത്.


ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം കേ​​ന്ദ്ര വ​​രു​​മാ​​ന​​ത്തി​​ന്‍റെ ന​​ല്ലൊ​​രു​​ഭാ​​ഗ​​വും പെ​​ട്രോ​​ളി​​യം ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ൽ​​പ​​ന​​യി​​ലൂ​​ടെ​​യാ​​ണ് ല​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.