ദേശ്മുഖിനെതിരേ ഇഡി കോടതിയിൽ
Saturday, September 18, 2021 11:47 PM IST
മും​​​​ബൈ: സാ​​​​ന്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​​കേ​​​​സി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം നേ​​​​രി​​​​ടു​​​​ന്ന മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മു​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​നി​​​​ൽ ​​ദേ​​​​ശ്മു​​​​ഖ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​നു മു​​​​ന്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ മു​​​​ൻ മ​​​​ന്ത്രി വി​​​​സ​​​​മ്മ​​​​തി​​​​ക്കു​​​​ന്നു​​​വെ​​​ന്നു​​​കാ​​​ണി​​​ച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​ത്തി.

കേ​​​​സ് അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു​​​​വ​​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.