കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു
Sunday, September 19, 2021 11:38 PM IST
ബെ​​​​ല​​​​ഗാ​​​​വി(കർണാടക): ര​​​​ണ്ടു ദി​​​​വ​​​​സം​​​​മു​​​​ന്പ് വീ​​​​ടി​​​​നു​​​​സ​​​​മീ​​​​പ​​​​ത്തെ കു​​​​ഴ​​​​ൽക്കി​​​​ണ​​​​റി​​​​ൽ വീ​​​​ണ ര​​​​ണ്ടു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​നെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി​​​​ല്ല.​ അ​​​​ല​​​​ങ്കൂ​​​​ർ റാ​​​​യി​​​​ബാ​​​​ഗ് ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണു നാ​​​​ടി​​​​നെ ദുഃ​​ഖ​​ത്തി​​ലാ​​ഴ്ത്തി​​യ സം​​​​ഭ​​​​വം. ശ​​​​ര​​​​ദ് സി​​​​ദ​​​​പ്പ ഹ​​​​സി​​​​രെ​​​​യാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

കു​​​​ട്ടി​​​​യെ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്നു പി​​​​താ​​​​വ് പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി​​​​പ്പെ​​​​ടു​​​​ക​​​​യും വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തെ കു​​​​ഴ​​​​ൽക്കിണ​​​​റി​​​​ൽ ക​​​​ണ്ടെ​​​​ടു​​​​ത്തു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.


എ​​​​ട്ട​​​​ടി ​​താ​​​​ഴ്ച​​​​യി​​​​ൽ പെ​​​​ട്ടു​​​​പോ​​​​യ കു​​​​ട്ടി​​​​യെ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി പോ​​​​ലീ​​​​സും അ​​​​ഗ്നി​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യും തീ​​​​വ്ര​​​​ശ്ര​​​​മം ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കു​​​​ട്ടി​​​​യെ പി​​​​താ​​​​വ് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണെ​​​​ന്ന കു​​​​ട്ടി​​​​യു​​​​ടെ അ​​​​മ്മൂ​​​​മ്മ​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യും പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.