17 ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലംമാറ്റത്തിനു ശിപാർശ
Tuesday, September 21, 2021 11:59 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ജ​​​സ്റ്റീ​​​സ് എ.​​​എം. ബാ​​​ദ​​​റി​​​നെ പാ​​ട്ന ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ന്ന​​​ത് ഉ​​​ൾ​​​പ്പ​​​ടെ വി​​​വി​​​ധ ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ളി​​​ലെ 17 ജ​​​ഡ്ജി​​​മാ​​​രു​​​ടെ സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് ശി​​​പാ​​​ർ​​​ശ ചെ​​​യ്തു സു​​​പ്രീം​​​കോ​​​ട​​​തി കൊ​​​ളീ​​​ജി​​​യം.

വി​​​വി​​​ധ ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ളി​​​ൽ 13 പു​​​തി​​​യ ചീ​​​ഫ് ജ​​​സ്റ്റീ​​​സു​​​മാ​​​രെ സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ​​​യും സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​ലൂ​​​ടെ​​​യും നി​​​യ​​​മി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ 16ന് ​​​ചേ​​​ർ​​​ന്ന കൊ​​​ളീ​​​ജി​​യം ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​ൽ ത്രി​​​പു​​​ര ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ഖി​​​ൽ ഖു​​​റേ​​​ഷി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

വി​​​വി​​​ധ ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ളി​​​ലേ​​​ക്കു സ്ഥ​​​ലം​​മാ​​​റ്റ ശി​​​പാ​​​ർ​​​ശ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള ജ​​​ഡ്ജി​​​മാ​​​ർ

എ.​​​എം. ​ബാ​​​ദ​​​ർ (കേ​​​ര​​​ള - പാ​​​ട്ന)
ജ​​​സ്വ​​​ന്ത് സിം​​​ഗ് (പ​​​ഞ്ചാ​​​ബ് & ഹ​​​രി​​​യാ​​​ന - ഒ​​​ഡീ​​​ഷ)

സ​​​ബീ​​​ന (രാ​​​ജ​​​സ്ഥാ​​​ൻ - ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്)
ടി.​​​എ​​​സ്. ​ശി​​​വാ​​​ന​​​നം (മ​​​ദ്രാ​​​സ് -കൊ​​​ൽ​​​ക്ക​​​ത്ത)
സ​​​ഞ്ജ​​​യ് കു​​​മാ​​​ർ മി​​​ശ്ര (ഒ​​​ഡി​​​ഷ -ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്)
എം.​​​എം. ശ്രീ​​​വാ​​​സ്ത​​​വ ( ച​​​ണ്ഡീ​​​ഗ​​​ഢ് - രാ​​​ജ​​​സ്ഥാ​​​ൻ)
സൗ​​​മീ​​​ൻ സെ​​​ൻ (കൊ​​​ൽ​​​ക്ക​​​ത്ത - ഒ​​​ഡീ​​​ഷ)
അ​​​സ​​​നു​​​ദ്ദീ​​​ൻ അ​​​മാ​​​നു​​​ള്ള (പാ​​​ട്ന -ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്)
ഉ​​​ജ്ജ​​​ൽ ബു​​​യാ​​​ൻ (ബോം​​ബെ - തെ​​​ലു​​​ങ്കാ​​​ന)
പ​​​രേ​​​ഷ് ഉ​​​പാ​​​ദ്ധ്യാ​​​യ (ഗു​​​ജ​​​റാ​​​ത്ത് -
മ​​​ദ്രാ​​​സ്)
എം.​​​എ​​​സ്.​​​എ​​​സ്. രാ​​​മ​​​ച​​​ന്ദ്ര​​​റാ​​​വു (തെ​​​ലു​​​ങ്കാ​​​ന - പ​​​ഞ്ചാ​​​ബ് ആൻഡ് ഹ​​​രി​​​യാ​​​ന)
അ​​​രി​​​ന്ദം സി​​​ൻ​​​ഹ (കൊ​​​ൽ​​​ക്ക​​​ത്ത - ഒ​​​ഡീ​​​ഷ)
ശ​​​ശ്വ​​​ന്ത് വ​​​ർ​​​മ (അ​​​ലാ​​​ഹാ​​​ബാ​​​ദ് - ഡ​​​ൽ​​​ഹി)
വി​​​വേ​​​ക് അ​​​ഗ​​​ർ​​​വാ​​​ൾ (അ​​​ല​​​ാഹാ​​​ബാ​​​ദ് - മ​​​ധ്യ​​​പ്ര​​​ദേ​​​ശ്)
ച​​​ന്ദ്ര​​​ധ​​​രി സിം​​​ഗ് (അ​​​ല​​​ാഹാ​​​ബാ​​​ദ് - ഡ​​​ൽ​​​ഹി)
അ​​​നൂ​​​പ് ചി​​​ത്കാ​​​ര (ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശ് - പ​​​ഞ്ചാ​​​ബ് & ഹ​​​രി​​​യാ​​​ന)
ര​​​വി​​​നാ​​​ഥ് തി​​​ൽ​​​ഹ​​​രി (അ​​​ല​​​ാഹാ​​​ബാ​​​ദ് - ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.