Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
ലോക്സഭാ തെരഞ്ഞെടുപ്പ് ; നാലാംഘട്ട വിജ്ഞ...
ഇവിഎമ്മിലെ പിഴവ് നിഷേധിച്ച് കമ്മീഷൻ
വഖഫ് ബോർഡ് അഴിമതി: അമാനത്തുള്ള ഖാൻ അറസ്റ...
ഗുസ്തി താരങ്ങളുടെ പീഡനപരാതി ;പുതിയ ഹർജിയ...
ഇലക്ട്രോണിക് വോട്ടിംഗ് മ...
Previous
Next
National News
Click here for detailed news of all items
കോവിഡ് മരണത്തിനു നഷ്ടപരിഹാരം 50,000 രൂപ
Thursday, September 23, 2021 1:23 AM IST
ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോവിഡ് ബാധിച്ച് ഇതിനോടകം മരിച്ചുപോയവർക്കു മാത്രമല്ല, ഭാവിയിൽ ഉണ്ടാകുന്ന സമാന സംഭവങ്ങളിലും നഷ്ടപരിഹാരം നൽകും.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റികൾ വഴിയോ ജില്ലാ ഭരണകൂടങ്ങൾ വഴിയോ നഷ്ടപരിഹാരം അർഹരായവർക്ക് നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തിൽ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ തുടർഘട്ടങ്ങളിലും മരിക്കുന്നവരുടെ ഉറ്റവർക്ക് നഷ്ടപരിഹാരം നൽകുമെന്നും അതല്ലെങ്കിൽ ഇനിയൊരു വിജ്ഞാപനം ഉണ്ടാകുന്നതു വരെ അതു തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.
നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള കോവിഡ് മരണ സർട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെയിലും പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും സംഭവിച്ച മരണങ്ങൾ കോവിഡ് മരണങ്ങളായി കണക്കാക്കണമെന്നു ദേശീയ ദുരന്തനിവാരണ സമിതി നിർദേശിച്ചിട്ടുണ്ട്.
നഷ്ടപരിഹാരത്തിന് അർഹതയുള്ള കുടുംബങ്ങൾ സംസ്ഥാന സർക്കാർ തയാറാക്കി നൽകുന്ന അപേക്ഷാ ഫോമിനൊപ്പം ബന്ധപ്പെട്ട രേഖകൾ സഹിതം സമർപ്പിക്കണം. മരണകാരണം കോവിഡാണെന്ന് ഉറപ്പിക്കുന്ന മരണ സർട്ടിഫിക്കറ്റ് നിർബന്ധമായും ഇതോടൊപ്പം നൽകണം. അപേക്ഷകളിൽ 30 ദിവസത്തിനകം തീർപ്പുണ്ടാക്കണം. ഗുണഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം കൈമാറേണ്ടത്.
നഷ്ടപരിഹാരം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് അഡീഷണൽ ജില്ലാ കളക്ടർ, ചീഫ് മെഡിക്കൽ ഓഫീസർ, അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളജ് പ്രിൻസിപ്പലോ വകുപ്പ് മേധാവിയോ എന്നിവരുൾപ്പെട്ട വിദഗ്ധ സമിതി രൂപീകരിക്കണം. നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ആറാഴ്ചയ്ക്കുള്ളിൽ മാർഗനിർദേശങ്ങൾ നൽകണമെന്ന് ജൂണ്‍ 30ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെ ട്ടിരുന്നു.
- സെബി മാത്യു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
ലോക്സഭാ തെരഞ്ഞെടുപ്പ് ; നാലാംഘട്ട വിജ്ഞാപനമായി
ഇവിഎമ്മിലെ പിഴവ് നിഷേധിച്ച് കമ്മീഷൻ
വഖഫ് ബോർഡ് അഴിമതി: അമാനത്തുള്ള ഖാൻ അറസ്റ്റിൽ
ഗുസ്തി താരങ്ങളുടെ പീഡനപരാതി ;പുതിയ ഹർജിയുമായി ബ്രിജ് ഭൂഷൺ
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ തിരിമറി സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
രാജ് കുന്ദ്രയുടെയും ശില്പ ഷെട്ടിയുടെയും 100 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
അക്ബറും സീതയുമല്ല "സൂരജും തനയയും'
മെഡിക്കൽ ജാമ്യത്തിനായി പ്രമേഹം ഉയർത്താൻ കേജരിവാൾ ശ്രമിക്കുന്നു: ഇഡി കോടതിയിൽ
കോൺഗ്രസ് നഗരസഭാംഗത്തിന്റെ മകളെ കോളജ് കാന്പസിൽ കുത്തിക്കൊന്നു
കോൺഗ്രസ് വിടില്ലെന്ന് വികാസ് അഗ്രഹാരി
ബിജെഡി മുൻ എംഎൽഎ സിപ്ര മല്ലിക്ക് കോൺഗ്രസിൽ
ഉത്തരാഖണ്ഡിൽ ഹാട്രിക് ലക്ഷ്യമിട്ട് ബിജെപി
മണിപ്പുരിൽ ഇന്നു ജനവിധി
കേജരിവാളിനെ ജയിലിനുള്ളിൽ വകവരുത്താൻ നീക്കം: എഎപി
നാളെ ആദ്യഘട്ട വിധിയെഴുത്ത്
രാജ്യത്തെ ജനസംഖ്യ 144 കോടി
കാങ്കേർ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട ഒന്‍പത് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു
ഛത്തീസ്ഗഡിൽ ബിജെപി പ്രവർത്തകനെ മാവോയിസ്റ്റുകൾ വധിച്ചു
ആസാം സ്വദേശികളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മേഘാലയയിൽ കണ്ടെത്തി
ദൂരദര്ശൻ ലോഗോ കാവിയണിഞ്ഞു
ഷോമ സെൻ ജയിൽ മോചിതയായി
കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കുന്നതായി കോണ്‍ഗ്രസ്
രാമനവമി ആഘോഷിച്ച് ഹൈന്ദവസമൂഹം; അയോധ്യയിൽ സൂര്യതിലക്
ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതി രൂപീകരിച്ചു
മോദി അഴിമതിയുടെ ചാന്പ്യൻ: രാഹുൽ, ബിജെപി എന്നാൽ കൊള്ള: അഖിലേഷ്
കൈവിടാതെ ഛിന്ദ്വാഡ
‘എഎപി കാ രാംരാജ്യ’ വെബ്സൈറ്റ് പുറത്തിറക്കി ആപ്പ്
കന്നിവോട്ടർമാരും സ്ത്രീ വോട്ടർമാരും കൂടുതലുള്ള തെരഞ്ഞെടുപ്പ്
നാളത്തെ പോളിംഗ്; എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ
കൂച്ച്ബെഹാറിൽ വോട്ടെടുപ്പ് ദിവസം പോകരുതെന്ന് ബംഗാൾ ഗവർണർക്ക് നിർദേശം
ഗുലാം നബി ആസാദ് മത്സരിക്കില്ല
നവീൻ പട്നായിക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
പ്രകാശ് അംബേദ്കറിന് പിന്തുണ പ്രഖ്യാപിച്ച് ഒവൈസി
അനന്ത്നാഗിൽ ബിഹാർ സ്വദേശിയെ ഭീകരർ വെടിവച്ചു കൊന്നു
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 29 പേരെ വധിച്ചു
സിവിൽ സർവീസസ് പരീക്ഷാ ഫലം: ആദിത്യ ശ്രീവാസ്തവയ്ക്ക് ഒന്നാം റാങ്ക് ; മലയാളി പി.കെ. സിദ്ധാർഥ് രാംകുമാറിന് നാലാം റാങ്ക്
വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചാൽ ശിക്ഷയുണ്ടോയെന്ന് സുപ്രീംകോടതി
പതഞ്ജലി കേസിൽ വിമർശനം തുടർന്ന് സുപ്രീംകോടതി
2026നു ശേഷം 753 എംപിമാർ; യുപിക്ക് 128, കേരളത്തിന് 19
യുജിസി നിർദേശം എല്ലാ യൂണിവേഴ്സിറ്റികൾക്കും ബാധകം: സുപ്രീംകോടതി
കന്നഡ സിനിമാതാരം ദ്വാരകാധീശ് അന്തരിച്ചു
ഝലം നദിയിൽ ബോട്ട് മുങ്ങി ആറു മരണം
സൽമാൻ ഖാന്റെ വീടിനു നേർക്കുണ്ടായ വെടിവയ്പ്: രണ്ടു പേർ ഗുജറാത്തിൽ അറസ്റ്റിൽ
തെലുങ്കാനയിലെ സ്കൂളിൽ അതിക്രമം
പോലീസുകാരനെ വെടിവച്ചു കൊന്ന ശേഷം പ്രതി ആത്മഹത്യ ചെയ്തു
ആൾക്കൂട്ടക്കൊലപാതകം: എന്തു നടപടി സ്വീകരിച്ചെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി
കേരളത്തെക്കാൾ വലിയ ലോക്സഭാ മണ്ഡലങ്ങൾ!
വികാസ്ശീൽ സ്വരാജ് പാർട്ടി നേതാവ് പ്രേംകുമാർ ചൗധരി കോൺഗ്രസിൽ
സുനിത കേജരിവാൾ ഗുജറാത്തിൽ പ്രചാരണത്തിന്

More from other section
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
Kerala
അക്രമിയോടു ക്ഷമിച്ച് ബിഷപ് മാർ മാറി ഇമ്മാനുവൽ
International
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
Business
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
Sports

Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പു കമ്മീഷൻ പുറത...
Top