‘ജോജി’ക്ക് അന്താരാഷ്‌ട്ര പുരസ്കാരം
‘ജോജി’ക്ക് അന്താരാഷ്‌ട്ര പുരസ്കാരം
Friday, September 24, 2021 12:43 AM IST
മും​​​ബൈ: മ​​​ല​​​യാ​​​ളം ച​​​ല​​​ച്ചി​​​ത്രം ‘ജോ​​​ജി’ക്ക് സ്വീ​​​ഡി​​​ഷ് ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ല്‍ ബ​​​ഹു​​​മ​​​തി. ദി​​​ലീ​​​ഷ് പോ​​​ത്ത​​​ന്‍ സം​​​വി​​​ധാ​​​നം ചെ​​​യ്ത ചി​​​ത്ര​​​ത്തി​​​ന് മി​​​ക​​​ച്ച അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഫീ​​​ച്ച​​​ര്‍ ഫി​​​ലിം അ​​​വാ​​​ര്‍ഡ് ല​​​ഭി​​​ച്ചു.

ആ​​​മ​​​സോ​​​ണ്‍ പ്രൈം ​​​വീ​​​ഡി​​​യോ​​​യി​​​ല്‍ റി​​​ലീ​​​സ് ചെ​​​യ്ത ‘ജോ​​​ജി’യി​​​ൽ കേ​​​ന്ദ്ര ക​​​ഥാ​​​പാ​​​ത്ര​​​ത്തെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത് ഫ​​​ഹ​​​ദ് ഫാ​​​സി​​​ലാ​​​ണ്. ഷേ​​​ക്‌​​​സ്പി​​​യ​​​റി​​​ന്‍റെ ദു​​​ര​​​ന്ത നാ​​​ട​​​ക​​​മാ​​​യ ‘മാ​​​ക്‌​​​ബെ​​​ത്തി​​​ല്‍’നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ള്‍ക്കൊ​​​ണ്ട്, ഒ​​​രു സ​​ന്പ​​ന്ന കു​​​ടും​​​ബ​​​ത്തി​​​ലെ അ​​​ത്യാ​​​ഗ്ര​​​ഹം, അ​​​ഭി​​​ലാ​​​ഷം, കൊ​​​ല​​​പാ​​​ത​​​കം, ദു​​​രൂ​​​ഹ​​​ത എ​​​ന്നി​​​വ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ചി​​​ത്ര​​​മാ​​​ണ് ജോ​​​ജി. ദി​​​ലീ​​​ഷ് പോ​​​ത്ത​​​ൻ - ഫ​​​ഹ​​​ദ് ഫാ​​​സി​​​ൽ കൂ​​​ട്ടി​​​കെ​​​ട്ടി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ മൂ​​​ന്നാ​​​മ​​​ത്തെ ചി​​​ത്ര​​​മാ​​​ണു ജോ​​​ജി. 2016-ൽ ​​​മ​​​ഹേ​​​ഷി​​​ന്‍റെ പ്ര​​​തി​​​കാ​​​ര​​​വും ദേ​​​ശീ​​​യ അ​​​വാ​​​ര്‍ഡ് നേ​​​ടി​​​യ ‘തൊ​​​ണ്ടി​​​മു​​​ത​​​ലും ദൃ​​​ക്‌​​​സാ​​​ക്ഷി​​​യും ’ ആ​​​ണ് ആ​​​ദ്യ ര​​​ണ്ടു ചി​​​ത്ര​​​ങ്ങ​​​ൾ.


ഫ​​​ഹ​​​ദ് ഫാ​​​സി​​​ല്‍ നി​​​ല​​​വി​​​ൽ അ​​​ല്ലു അ​​​ര്‍ജു​​​ന്‍ നാ​​​യ​​​ക​​​നാ​​​യ ‘പു​​​ഷ്പ’ യി​​​ലും ക​​​മ​​​ല്‍ഹാ​​​സ​​​ന്‍ നാ​​​യ​​​ക​​​നാ​​​യ ‘വി​​​ക്രം ’എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലും അ​​​ഭി​​​ന​​​യി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.