പ്രണയം നിരസിച്ചു, കോളജ് വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊന്നു
പ്രണയം നിരസിച്ചു, കോളജ് വിദ്യാർഥിനിയെ  യുവാവ് കുത്തിക്കൊന്നു
Friday, September 24, 2021 12:43 AM IST
ചെ​​ന്നൈ: പ്ര​​ണ​​യാ​​ഭ്യ​​ർ​​ഥ​​ന നി​​ര​​സി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​നി​​യെ യു​​വാ​​വ് കു​​ത്തി​​ക്കൊ​​ന്നു. സ്വ​​കാ​​ര്യ കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​നി ശ്വേ​​ത(20) ആ​​ണു വീ​​ട്ടി​​ലേ​​ക്കു പോ​​ക​​വെ ചെ​​ന്നൈ താം​​ബ​​രം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​നു മു​​ന്നി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​ണു സം​​ഭ​​വം.​​രാ​​മു എ​​ന്നു വി​​ളി​​ക്കു​​ന്ന രാ​​മ​​ച​​ന്ദ്ര​​ൻ​​ആ​​ണ് ശ്വേ​​ത​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

ശ്വേ​​ത താം​​ബ​​രം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ​​പ്പോ​​ൾ രാ​​മ​​ച​​ന്ദ്ര​​ൻ ശ്വേ​​ത​​യു​​മാ​​യി സം​​സാ​​രി​​ക്കാ​​ൻ ശ്ര​​മി​​ച്ചു. എ​​ന്നാ​​ൽ ശ്വേ​​ത സം​​സാ​​രി​​ക്കാ​​ൻ കൂ​​ട്ടാ​​ക്കി​​യി​​ല്ല. തു​​ട​​ർ​​ന്ന് രാ​​മ​​ച​​ന്ദ്ര​​ൻ ക​​ത്തി​​യെ​​ടു​​ത്ത് ശ്വേ​​ത​​യെ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി. തു​​ട​​ർ​​ന്ന് രാ​​മ​​ച​​ന്ദ്ര​​ൻ ക​​ഴു​​ത്ത​​റു​​ത്ത് മ​​രി​​ക്കാ​​ൻ ശ്ര​​മി​​ച്ചു. പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി ഇ​​രു​​വ​​രെ​​യും ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ശ്വേ​​ത മ​​രി​​ച്ചു. ക്രോ​​മേ​​പേ​​ട്ട് സ്വ​​ദേ​​ശി​​നി​​യാ​​ണ് ശ്വേ​​ത.


2016ൽ ​​നു​​ങ്കം​​പാ​​ക്കം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലും സ​​മാ​​ന സം​​ഭ​​വം അ​​ര​​ങ്ങേ​​റി​​യി​​രു​​ന്നു. സ്വാ​​തി എ​​ന്ന കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ് അ​​ന്നു കൊ​​ല്ല​​പ്പെ​​ട്ട​​ത്. പ്ര​​തി​​യാ​​യ രാം​​കു​​മാ​​ർ പു​​ഴ​​ൽ ജ​​യി​​ലി​​ൽ ക​​ഴി​​യ​​വേ ആ​​ത്മ​​ഹ​​ത്യ ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.