ഡോംബിവ്‌ലി കൂട്ടമാനഭംഗം: രണ്ടു പേർ കൂടി അറസ്റ്റിൽ
Saturday, September 25, 2021 1:08 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഡോം​​ബി​​വ്‌​​ലി​​യി​​ൽ പ​​തി​​ന​​ഞ്ചു​​കാ​​രി കൂ​​ട്ട​​മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യ കേ​​സി​​ൽ ര​​ണ്ടു പേ​​രെ​​ക്കൂ​​ടി പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘം(​​എ​​സ്ഐ​​ടി) അ​​റ​​സ്റ്റ് ചെ​​യ്തു.

ഇ​​തോ​​ടെ അ​​റ​​സ്റ്റി​​ലാ​​യ​​വ​​രു​​ടെ എ​​ണ്ണം 26 ആ​​യി. പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത ര​​ണ്ടു പേ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​ട്ടു​​ണ്ട്. 33 പേ​​ർ​​ക്കെ​​തി​​രെ​​യാ​​ണു പെ​​ൺ​​കു​​ട്ടി പ​​രാ​​തി​​യു​​ന്ന​​യി​​ച്ച​​ത്. എ​​ട്ടു മാ​​സ​​ത്തോ​​ളം വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പെ​​ൺ​​കു​​ട്ടി കൂ​​ട്ട​​മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.