ഭാരത് ബന്ദിന് പൂർണപിന്തുണയെന്നു കോൺഗ്രസ്
ഭാരത് ബന്ദിന് പൂർണപിന്തുണയെന്നു കോൺഗ്രസ്
Saturday, September 25, 2021 11:53 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കാ​​​​​ർ​​​​​ഷി​​​​​ക നി​​​​​യ​​​​​മ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക്കെ​​​​​തി​​​​​രേ സം​​​​​യു​​​​​ക്ത കി​​​​​സാ​​​​​ൻ മോ​​​​​ർ​​​​​ച്ച​​​​​യും മ​​​​​റ്റ് സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളും നാ​​​​​ളെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന ഭാ​​​​​ര​​​​​ത് ബ​​​​​ന്ദി​​​​​നു സ​​​​​ന്പൂ​​​​​ർ​​​​​ണ​​​​​പി​​​​​ന്തു​​​​​ണ ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ്.


മു​​​​​ഴു​​​​​വ​​​​​ൻ കോ​​​​​ൺ​​​​​ഗ്ര​​​​​സു​​​​​കാ​​​​​രും ബ​​​​​ന്ദി​​​​​നെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കു​​​​​മെ​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ് വ​​​​​ക്താ​​​​​വ് ഗൗ​​​​​ര​​​​​വ് വ​​​​​ല്ല​​​​​ഭ് പ​​​​​റ​​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.