ആര്യന് ജാമ്യം അനുവദിക്കരുതെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ
ആര്യന് ജാമ്യം അനുവദിക്കരുതെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ
Thursday, October 14, 2021 1:34 AM IST
മും​​​​​ബൈ: ആ​​​​​ഡം​​​​​ബ​​​​​ര​​​​​ക​​​​​പ്പ​​​​​ലി​​​​​ൽ ല​​​​​ഹ​​​​​രി​​​​​മ​​​​​രു​​​​​ന്നു പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ സൂ​​​​​പ്പ​​​​​ർ​​​​​താ​​​​​രം ഷാ​​​​​രു​​​​​ഖ് ഖാ​​​​​ന്‍റെ മ​​​​​ക​​​​​ൻ ആ​​​​​ര്യ​​​​​ൻ ഖാ​​​​​ന് കു​​​​​രു​​​​​ക്കു​​​​​മു​​​​​റു​​​​​ക്കി നാ​​​​​ർ​​​​​കോ​​​​​ട്ടി​​​​​ക് ക​​​​​ൺ​​​​​ട്രോ​​​​​ൾ ബ്യൂ​​​​​റോ.

ജു​​​​​ഡീ​​​​​ഷ​​​​​ൽ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലു​​​​​ള്ള ആ​​​​​ര്യ​​​​​ന്‍റെ ജാ​​​​​മ്യാ​​​​​പേ​​​​​ക്ഷ ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​യ​​​​​ണ​​​​​മെ​​​​​ന്ന് എ​​​​​ൻ​​​​​സി​​​​​ബി കോ​​​​​ട​​​​​തി​​​​​യി​​​​​ൽ സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ല്കി. ജാ​​​​​മ്യ​​​​​ഹ​​​​​ർ​​​​​ജി​​​​​യി​​​​​ൽ കോ​​​​​ട​​​​​തി ഇ​​​​​ന്നു വാ​​​​​ദം കേ​​​​​ൾ​​​​​ക്കും.

അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ല​​​​​ഹ​​​​​രി​​​​​മാ​​​​​ഫി​​​​​യ​​​​​യു​​​​​മാ​​​​​യി ആ​​​​​ര്യ​​​​​ൻ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന​​​​​തി​​​​​ന് മൊ​​​​​ബൈ​​​​​ൽ​​​​​ഫോ​​​​​ണി​​​​​ൽ​​​​​നി​​​​​ന്നു തെ​​​​​ളി​​​​​വു​​​​​ക​​​​​ൾ ല​​​​​ഭി​​​​​ച്ച​​​​​താ​​​​​യും ആ​​​​​ര്യ​​​​​ന്‍റെ അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര പ​​​​​ണ​​​​​മി​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ൾ പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും എ​​​​​ൻ​​​​​സി​​​​​ബി പ്ര​​​​​ത്യേ​​​​​ക കോ​​​​​ട​​​​​തി​​​​​യി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ല​​​​​ത്തി​​​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന, ല​​​​​ഹ​​​​​രി​​​​​മ​​​​​രു​​​​​ന്നു കൈ​​​​​വ​​​​​ശം​​​​​വ​​​​​യ്ക്ക​​​​​ൽ, ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​ൽ എ​​​​​ന്നീ കു​​​​​റ്റ​​​​​ങ്ങ​​​​​ൾ പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് ആ​​​​​ര്യ​​​​​നെ​​​​​തി​​​​​രേ കേ​​​​​സെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ള്ള​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.