ബിജെപി നേതാവ് ഭാസ്കർ പാട്ടീൽ കോൺഗ്രസിൽ
Sunday, October 17, 2021 11:33 PM IST
നാ​​​ന്ദെ​​​ഡ്: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ നാ​​​ന്ദെ​​​ഡി​​​ലെ മു​​​ൻ എം​​​പി​​​യും പ്ര​​​മു​​​ഖ ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ ഭാ​​​സ്ക​​​ർ പാ​​​ട്ടീ​​​ൽ ഖ​​​ട്ഗാ​​​വ്ങ്ക​​​ർ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു. മു​​​ൻ എം​​​എ​​​ൽ​​​എ ഓം​​​പ്ര​​​കാ​​​ശ് പൊ​​​കാ​​​ർ​​​ണ​​​യും കോ​​​ൺ​​​ഗ്ര​​​സി​​​ൽ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്തു.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഇ​​​പ്പോ​​​ൾ മ​​​ന്ത്രി​​​യു​​​മാ​​​യ അ​​​ശോ​​​ക് ച​​​വാ​​​ന്‍റെ എ​​​തി​​​രാ​​​ളി​​​യാ​​​യി​​​രു​​​ന്നു ഭാ​​​സ്ക​​​ർ പാ​​​ട്ടീ​​​ൽ. ഇ​​​ദ്ദേ​​​ഹം മൂ​​​ന്നു ത​​​വ​​​ണ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കും മൂ​​​ന്നു ത​​​വ​​​ണ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.‌ ശ​​​ര​​​ദ് പ​​​വാ​​​ർ, സു​​​ധാ​​​ക​​​ർ റാ​​​വു നാ​​​യി​​​ക് എ​​​ന്നി​​​വ​​​രു​​​ടെ മ​​​ന്ത്രി​​​സ​​​ഭ​​​ക​​​ളി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.


അ​​​ശോ​​​ക് ച​​​വാ​​​ന്‍റെ സ​​​ഹോ​​​ദ​​​രീ​​​ഭ​​​ർ​​​ത്താ​​​വാ​​​യി​​​രു​​​ന്ന ഭാ​​​സ്ക​​​ർ പാ​​​ട്ടീ​​​ൽ ഏ​​​ഴു വ​​​ർ​​​ഷം മു​​​ന്പാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. 2014ൽ ​​​നാ​​​ന്ദെ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ച​​​വാ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ​​​തോ​​​ടെ ഭാ​​​സ്ക​​​ർ പാ​​​ട്ടീ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.