യുവമോർച്ചാ നേതാവിനെ വെടിവച്ചു കൊന്നു
യുവമോർച്ചാ നേതാവിനെ  വെടിവച്ചു കൊന്നു
Tuesday, October 19, 2021 1:27 AM IST
റാ​​യ്ഗ​​ഞ്ച്: ബം​​ഗാ​​ളി​​ൽ യു​​വ​​മോ​​ർ​​ച്ചാ നേ​​താ​​വി​​നെ വെ​​ടി​​വ​​ച്ചു കൊ​​ന്നു. പ്രാ​​ദേ​​ശി​​ക നേ​​താ​​വ് മി​​ഥു​​ൻ ഘോ​​ഷ്(37) ആ​​ണു ഉ​​ത്ത​​ർ ദി​​നാ​​ജ്പു​​രിൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ​​യാ​​യി​​രു​​ന്നു സം ഭവം. ഇതുമാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​രാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്തു. തൃ​​ണ​​മൂ​​ൽ അ​​ക്ര​​മി​​ക​​ളാ​​ണ് കൊ​​ല​​പാ​​ത​​ക​​ത്തി​​നു പി​​ന്നി​​ലെ​​ന്ന് ബി​​ജെ​​പി ആ​​രോ​​പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.