കരസേനാ തലവൻ കാഷ്മീരിൽ
കരസേനാ തലവൻ കാഷ്മീരിൽ
Tuesday, October 19, 2021 1:27 AM IST
ജ​​മ്മു:​​ ക​​ര​​സേ​​നാ ത​​ല​​വ​​ൻ ജ​​ന​​റ​​ൽ എം.​​എം. ന​​ര​​വ​​നെ ര​​ണ്ടു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി കാ​​ഷ്മീ​​രി​​ലെ​​ത്തി. പൂ​​ഞ്ചി​​ൽ ഭീ​​ക​​ര​​രു​​മാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ൽ എ​​ട്ടാം ദി​​വ​​സ​​ത്തി​​ലേ​​ക്കു ക​​ട​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ര​​സേ​​നാ ത​​ല​​വ​​ന്‍റെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന് ഏ​​റെ പ്രാ​​ധാ​​ന്യ​​മു​​ണ്ട്. കാ​​ഷ്മീ​​രി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ൾ ജ​​ന​​റ​​ൽ ന​​ര​​വ​​നെ വി​​ല​​യി​​രു​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.