അനധികൃതസ്വത്ത്: അണ്ണാഡിഎംകെ മുൻ മന്ത്രി കുരുക്കിൽ
അനധികൃതസ്വത്ത്: അണ്ണാഡിഎംകെ മുൻ മന്ത്രി കുരുക്കിൽ
Tuesday, October 19, 2021 1:27 AM IST
ചെ​​​ന്നൈ: ക​​​ണ​​​ക്കി​​​ൽപ്പെ​​​ടാ​​​ത്ത സ്വ​​​ത്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ണ്ണാ​​​ ഡി​​​എം​​​കെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന സി.​​​വി​​​ജ​​​യ​​​ഭാ​​​സ്ക​​​റി​​​നെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സെ​​​ടു​​​ത്തു.

ചെ​​​ന്നൈ, ചെ​​​ങ്ക​​​ൽ​​​പേ​​​ട്ട്, കാ​​​ഞ്ചീ​​​പു​​​രം, കോ​​​യ​​​ന്പ​​​ത്തൂ​​​ർ, തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി, പു​​​തു​​​ക്കോ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 43 ഇ​​​ട​​​ങ്ങ​​​ളി​​​ൽ 250 പേ​​​ര​​​ട​​​ങ്ങി​​​യ വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം ഒ​​​രേ സ​​​മ​​​യം ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.


2016 ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ 2021 മാ​​​ർ​​​ച്ച് 31വ​​​രെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ൽ വ​​​ര​​​വി​​​ൽ​​​ക​​​വി​​​ഞ്ഞ സ്വ​​​ത്ത് സ​​​ന്പാ​​​ദി​​​ച്ചെ​​​ന്നാ​​​ണ് വി​​​ജ​​​യ​​​ഭാ​​​സ്ക​​​റി​​​നെ​​​തി​​​രേ​​​യു​​​ള്ള കേ​​​സ്.

2012 മേ​​​യി​​​ൽ ഡി​​​എം​​​കെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം, അ​​​ന​​​ധി​​​കൃ​​​ത​​​സ്വ​​​ത്ത് സ​​​ന്പാ​​ദ​​ന കേ​​​സി​​​ൽ അ​​​ണ്ണാ​ ഡി​​​എം​​​കെ മ​​​ന്ത്രി​​​മാ​​​രാ​​​യി​​​രു​​​ന്ന കെ.​​​സി. വീ​​​ര​​​മ​​​ണി. എ​​​സ്.​​​പി. വേ​​​ലു​​​മ​​​ണി, എം.​​​ആ​​​ർ. വി​​​ജ​​​യ​​​ഭാ​​​സ്ക​​​ർ എ​​​ന്നി​​​വ​​​ർ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ക​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.