സിആർപിഎഫ് ജവാൻ വെടിയേറ്റു മരിച്ച നിലയിൽ
Wednesday, October 20, 2021 12:09 AM IST
ജ​​​മ്മു: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ റം​​​ബാ​​​ൻ ജി​​​ല്ല​​​യി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​നെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

ബൂം ​​​ച​​​ന്ദ്ര​​​കൂ​​​ടി​​​ലെ 84-ാം ബ​​​റ്റാ​​​ലി​​​യ​​​ൻ ക്യാ​​​ന്പി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു കോ​​​ണ്‍സ്റ്റ​​​ബി​​​ൾ രാ​​​ജീ​​​വ് ര​​​ഞ്ജ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ബി​​​ഹാ​​​റി​​​ലെ ഛപ്ര ​​​സ്വ​​​ദേ​​​ശി​​​യാ​​​ണ്. സ​​​ർ​​​വീ​​​സ് റൈ​​​ഫി​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ദ്ദേ​​​ഹം സ്വ​​​യം വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.