മുംബൈയിൽ 22 കോടിയുടെ ഹെറോയിനുമായി സ്ത്രീ പിടിയിൽ
മുംബൈയിൽ 22 കോടിയുടെ ഹെറോയിനുമായി സ്ത്രീ പിടിയിൽ
Thursday, October 21, 2021 1:35 AM IST
മും​​ബൈ: മും​​ബൈ​​യി​​ൽ 21.70 കോ​​ടി രൂ​​പ വി​​ലമ​​തി​​ക്കു​​ന്ന 7.2 കി​​ലോ ഹെ​​റോ​​യി​​നു​​മാ​​യി സ്ത്രീ ​​പി​​ടി​​യി​​ൽ. ലാ​​ലി എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ആ​​മി​​ന ഹം​​സ ഷേ​​ക്കി(53)​​നെ ആ​​ണ് ആ​​ന്‍റി നാ​​ർ​​ക്കോ​​ട്ടി​​ക്സ് സെ​​ൽ(​​എ​​എ​​ൻ​​സി) സി​​യോ​​ൺ കോ​​ളി​​വാ​​ഡ​​യി​​ൽ​​നി​​ന്നു പി​​ടി​​കൂ​​ടി​​യ​​ത്. മും​​ബൈ​​യി​​ലെ മ​​ൻ​​ഖു​​ദ് സ്വ​​ദേ​​ശി​​നി​​യാ​​ണ് ആ​​മി​​ന. മ​​റ്റു മ​​യ​​ക്കു​​മ​​രു​​ന്ന് വ്യാ​​പാ​​രി​​ക​​ൾ​​ക്കും ആ​​മി​​ന​​യു​​ടെ ഇ​​ട​​പാ​​ടു​​കാ​​ർ​​ക്കും കൈ​​മാ​​റാ​​ൻ എ​​ത്തി​​ച്ച​​താ​​യി​​രു​​ന്നു മ​​യ​​ക്കു​​മ​​രു​​ന്ന്.


രാ​​ജ​​സ്ഥാ​​നി​​ൽ​​നി​​ന്നു ര​​ണ്ടു ക​​ള്ള​​ക്ക​​ട​​ത്തു​​കാ​​രി​​ൽ​​നി​​ന്നാ​​ണു മ​​യ​​ക്കു​​മ​​രു​​ന്ന് സം​​ഘ​​ടി​​പ്പി​​ച്ച​​തെ​​ന്ന് ആ​​മി​​ന പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.