ഭിന്നശേഷിക്കാരിക്കു പീഡനം; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ
Monday, October 25, 2021 12:01 AM IST
മും​​​ബൈ: ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രി​​​യാ​​​യ കൗ​​​മാ​​​ര​​​ക്കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി​​​സ്റ്റ് അ​​​റ​​​സ്റ്റി​​​ൽ. മും​​​ബൈ സാ​​​ന്താ​​​ക്രൂ​​​സ് പ്രാ​​​ന്ത​​​ത്തി​​​ലെ ക്ലി​​​നി​​​ക്കി​​​ൽ​​​വ​​​ച്ചാ​​​ണു നാ​​ൽ​​പ്പ​​തു​​കാ​​​ര​​​നാ​​​യ ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി​​​സ്റ്റ് പ​​തി​​നാ​​റു​​കാ​​​രി​​​യെ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ​​​ത്. ഇ​​​യാ​​​ൾ ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.


സം​​സാ​​ര വൈ​​ക​​ല്യ​​വും മ​​റ്റു ശാ​​രീ​​രി​​ക പ്ര​​ശ്ന​​ങ്ങ​​ളു​​മു​​ള്ള​​യാ​​ളാ​​ണു പെ​​ൺ​​കു​​ട്ടി. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് കു​​​ട്ടി ഫോ​​​ണി​​​ൽ​​​നി​​​ന്ന് അ​​​യ​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു പീ​​​ഡ​​​നം വെ​​​ളി​​​പ്പെ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.