കാർത്തി ചിദംബരത്തിന്‍റെ വിദേശയാത്രയ്ക്ക് അനുമതി
കാർത്തി ചിദംബരത്തിന്‍റെ വിദേശയാത്രയ്ക്ക് അനുമതി
Tuesday, October 26, 2021 12:44 AM IST
ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണക്കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന കോ​ണ്‍ഗ്ര​സ് എം​പി കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ വി​ദേ​ശയാ​ത്ര​യ്ക്ക് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. ഒ​രു കോ​ടി രൂ​പ കോ​ട​തി​യി​ൽ കെ​ട്ടി​വ​യ്ക്ക​ണം. ഈ ​മാ​സം 25 മുതൽ അ​ടു​ത്ത മാ​സം 21 വ​രെ​യാ​ണ് വി​ദേ​ശയാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.