72 ജീവപര്യന്ത തടവുകാരുടെ പരോൾ തുടരാൻ അനുമതി
72 ജീവപര്യന്ത തടവുകാരുടെ പരോൾ തുടരാൻ  അനുമതി
Wednesday, October 27, 2021 1:24 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കാ​ല​ത്ത് കേ​ര​ള​ത്തി​ൽ പ​രോ​ൾ ല​ഭി​ച്ച 72 ജീ​വ​പ​ര്യ​ന്ത ത​ട​വു​കാ​രു​ടെ പ​രോ​ൾ തു​ട​രാ​ൻ സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി. ജ​സ്റ്റീ​സു​മാ​രാ​യ എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു, ബി. ​ആ​ർ. ഗ​വാ​യ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചി​ന്േ‍റ​താ​ണ് ഉ​ത്ത​ര​വ്. ജ​യി​ലു​ക​ളി​ലെ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് നേ​ര​ത്തെ പ​രോ​ൾ ല​ഭി​ച്ച​വ​രാ​ണ് ഇ​വ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.