അമരീന്ദർ ഇന്നു പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും
അമരീന്ദർ ഇന്നു പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും
Wednesday, October 27, 2021 1:24 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി ഇ​​​ട​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന മു​​​ൻ പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗ് ഇ​​​ന്നു പു​​​തി​​​യ പാ​​​ർ​​​ട്ടി പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും.

ഇ​​​ന്ന് അ​​​മീ​​​ന്ദ​​​ർ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​തി​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ബി​​​ജെ​​​പി​​​യു​​​മാ​​​യും അ​​​കാ​​​ലിദ​​​ളി​​​ൽ​​​നി​​​ന്നു ഭി​​​ന്നി​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​യും സ​​​ഖ്യ​​​ത്തി​​​ന് ത​​​യാ​​​റാ​​​ണെ​​​ന്ന് അ​​​മ​​​രീ​​​ന്ദ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.