ബന്ദിപോറയിൽ ഗ്രനേഡ് ആക്രമണം
Wednesday, October 27, 2021 1:57 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ബ​​​ന്ദി​​​പോ​​​റ ജി​​​ല്ല​​​യി​​​ൽ ഭീ​​​ക​​​ര​​​രു​​​ടെ ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു സ്ത്രീ ​​​ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റ് നാ​​​ട്ടു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. സും​​​ബ​​​ലി​​​ലെ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പം ക​​​ര​​​സേ​​​നാ സം​​​ഘ​​​ത്തി​​​നു നേ​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തി​​​നാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഇ​​​തു ല​​​ക്ഷ്യം തെ​​​റ്റി റോ​​​ഡ​​​രി​​​കി​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചാ​​​ണ് നാ​​​ട്ടു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.