തമിഴ്നാട്ടിൽ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു മരണം
തമിഴ്നാട്ടിൽ പടക്കക്കടയ്ക്കു തീപിടിച്ച്  അഞ്ചു മരണം
Wednesday, October 27, 2021 1:57 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ക​​​ല്ലാ​​​ക്കു​​​റി​​​ച്ചി ജി​​​ല്ല​​​യി​​​ൽ പ​​​ട​​​ക്ക​​​ക്ക​​​ട​​​യ്ക്കു തീ​​​പി​​​ടി​​ച്ച് അ​​ഞ്ചു പേ​​ർ മ​​രി​​ച്ചു. ശ​​ങ്ക​​ര​​പു​​രം പ​​ട്ട​​ണ​​ത്തി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. 10 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ദീ​​പാ​​വ​​ലി​​ക്കു മു​​ന്നോ​​ടി​​യാ​​യി ക​​ട​​യി​​ൽ വ​​ൻ പ​​ട​​ക്ക​​ശേ​​ഖ​​ര​​മു​​ണ്ടാ​​യി​​രു​​ന്നു. ക​​ട​​യു​​ട​​മ​​യും ജീ​​വ​​ന​​ക്കാ​​രു​​മാ​​ണു മ​​രി​​ച്ച​​തെ​​ന്നാ​​ണു നി​​ഗ​​മ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.