മുല്ലപ്പെരിയാർ: സുപ്രീംകോടതിയിൽ ഹർജി
മുല്ലപ്പെരിയാർ: സുപ്രീംകോടതിയിൽ ഹർജി
Sunday, November 21, 2021 1:20 AM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി​ക്കാ​ര​നാ​യ ജോ ​ജോ​സ​ഫ് സു​പ്രീംകോ​ട​തി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു പു​തി​യ സ​ത്യ​വാങ്മൂ​ലം ന​ൽ​കി. അം​ഗീ​കൃ​ത വി​ദ​ഗ്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.


എ​ല്ലാ വ​ർ​ഷ​വും അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​തി​ന്‍റെ ഓ​ഡി​റ്റിം​ഗ് റി​പ്പോ​ർ​ട്ട് സു​പ്രീം​കോ​ട​തി​ക്കു സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണം. മു​ല്ല​പ്പെ​രി​യാ​ർ മേ​ൽ​നോ​ട്ട സ​മി​തി​യി​ൽ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്നും സ​ത്യ​വാങ്മൂ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.