വനിതാ ഫോറസ്റ്റ് ഓഫീസറെ പുലി കടിച്ചുകൊന്നു
വനിതാ ഫോറസ്റ്റ് ഓഫീസറെ  പുലി കടിച്ചുകൊന്നു
Sunday, November 21, 2021 1:20 AM IST
നാ​​​ഗ്പു​​​ർ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ചാ​​​ന്ദ്ര​​​പു​​​രി​​​ൽ ത​​​ഡോ​​​ബ അ​​​ന്ധാ​​​രി ടൈ​​​ഗ​​​ർ റി​​​സ​​​ർ​​​വി​​​ൽ പു​​​ലി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​നി​​​താ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ശ​​​നി​​​യാ​​​ഴ്ച പ​​​ട്രോ​​​ളിം​​​ഗി​​​നി​​​ടെ​​​യാ​​​ണ് സ്വാ​​​തി എ​​​ൻ.​ ധൂ​​​മാ​​​നെ പു​​​ലി ആ​​​ക്ര​​​മി​​​ച്ച​​​ത്. വ​​​ന്യ​​​ജീ​​​വി​​​ക​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജോ​​​ലി​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്ന സ്വാ​​​തി ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലം​​​ഗ​​​സം​​​ഘ​​​ത്തെ പു​​​ലി ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രി​​​ൽ​​നി​​​ന്നു മാ​​​റി ന​​​ട​​​ന്നസ്വാ​​​തി​​​യെ പു​​​ലി വ​​​ന​​​ത്തി​​​നു​​​ള്ളി​​​ലേ​​​ക്കു വ​​​ലി​​​ച്ചി​​​ഴ​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.