ഗോവ ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞു
ഗോവ ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞു
Sunday, November 21, 2021 1:20 AM IST
പ​​നാ​​ജി: അ​​ന്പ​​ത്തി​​ര​​ണ്ടാ​​മ​​ത് ഗോ​​വ രാ​​ജ്യാ​​ന്ത​​ര ച​​ല​​ച്ചി​​ത്ര​​മേ​​ള​​യ്ക്കു ഗോ​​വ​​യി​​ൽ വ​​ർ​​ണാ​​ഭ​​മാ​​യ തു​​ട​​ക്കം. ഗോ​​വ​​ൻ ത​​ലസ്ഥാ​​ന​​ന​​ഗ​​രി​​യി​​ൽ ന​​ട​​ന്ന ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​ൽ കേ​​ന്ദ്ര വാ​​ർ​​ത്താ വി​​ത​​ര​​ണ പ്ര​​ക്ഷേ​​പ​​ണ മ​​ന്ത്രി അ​​നു​​രാ​​ഗ് ഠാക്കൂ​​ർ മേ​​ള​​യ്ക്കു തി​​രി​​തെ​​ളി​​ച്ചു.

ഗ​​വ​​ർ​​ണ​​ർ പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ പി​​ള്ള, മു​​ഖ്യ​​മ​​ന്ത്രി പ്ര​​മോ​​ദ് സാ​​വ​​ന്ത്, കേ​​ന്ദ്ര​​മ​​ന്ത്രി ഡോ.​​എ​​ൽ. മു​​രു​​ക​​ൻ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം ച​​ല​​ച്ചി​​ത്ര​​താ​​രം ഹേ​​മ മാ​​ലി​​നി, ഗാ​​ന​​ര​​ച​​യി​​താ​​വ് പ്ര​​സൂ​​ൺ ജോ​​ഷി തു​​ട​​ങ്ങി​​യ​​വ​​രും സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. ഹോ​​​​​​ളി​​​​​​വു​​​​​​ഡ് സം​​​​​​വി​​​​​​ധാ​​​​​​യ​​​​​​ക​​​​​​ൻ മാ​​​​​​ർ​​​​​​ട്ടി​​​​​​ൻ സ്കോ​​​​​​ർ​​​​​​സീ​​​​​​സി​​​​​​യ്ക്കും ഹം​​​​​​ഗേ​​​​​​റി​​​​​​യ​​​​​​ൻ സം​​​​​​വി​​​​​​ധാ​​​​​​യ​​​​​​ക​​​​​​ൻ ഇ​​​​​​സ്തെ​​​​​​വ​​​​​​ൻ സാ​​​​​​ബോ​​​​​​യ്ക്കും സ​​​​​​ത്യ​​​​​​ജി​​​​​​ത്ത് റേ ​​​​​​ലൈ​​​​​​ഫ് ആ​​​​​​ച്ചീ​​​​​​വ്മെ​​​​​​ന്‍റ് പു​​​​​​ര​​​​​​സ്കാ​​​​​​രം സ​​​​​​മ്മാ​​​​​​നി​​​​​​ച്ചു.


ഒ​​ൻ​​പ​​തു​​ദി​​​​​​വ​​​​​​സം നീ​​​​​​ളു​​​​​​ന്ന മേ​​​​​​ള​​​​​​യി​​​​​​ൽ മേ​​​​​​ള​​​​​​യി​​​​​​ൽ 73 രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ നി​​​​​​ന്നാ​​​​​​യി 148 ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും. ഇ​​​​​​ന്ത്യ​​​​​​ൻ പ​​​​​​നോ​​​​​​ര​​​​​​മ​​​​​​യി​​​​​​ൽ മ​​​​​​ല​​​​​​യാ​​​​​​ള​​​​​​ത്തി​​​​​​ൽ നി​​​​​​ന്നു ജ​​​​​​യ​​​​​​സൂ​​​​​​ര്യ നാ​​​​​​യ​​​​​​ക​​​​​​നാ​​​​​​കു​​​​​​ന്ന സ​​​​​​ണ്ണി, ജ​​​​​​യ​​​​​​രാ​​​​​​ജി​​​​​​ന്‍റെ /”നി​​​​​​റ​​​​​​യെ ത​​​​​​ത്ത​​​​​​ക​​​​​​ളു​​​​​​ള്ള മ​​​​​​രം’​​എ​​​​​​ന്നി​​​​​​വ​​ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.