ഐഎൻഎസ് വേല കമ്മീഷൻ ചെയ്തു
ഐഎൻഎസ് വേല കമ്മീഷൻ ചെയ്തു
Friday, November 26, 2021 12:50 AM IST
മും​​​ബൈ: സ്കോ​​​ർ​​​പീ​​​ൻ ക്ലാ​​​സി​​​ൽ​​​പ്പെ​​​ട്ട നാ​​​ലാ​​​മ​​​ത്തെ മു​​​ങ്ങി​​​ക്ക​​​പ്പ​​​ലാ​​​യ ഐ​​​എ​​​ൻ​​​എ​​​സ് വേ​​​ല നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി അ​​​ഡ്മി​​​റ​​​ൽ ക​​​രം​​​ബീ​​​ർ സിം​​​ഗ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്തു.

ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ ഈ ​​​മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ പ്ര​​​ധാ​​​ന വ​​​ങ്കു​​​വ​​​ഹി​​​ക്കു​​​മെ​​​ന്ന് അ​​​ഡ്മി​​​റ​​​ൽ പ​​​റ​​​ഞ്ഞു. ഫ്രാ​​​ൻ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മും​​​ബൈ മ​​​സ​​​ഗാ​​​വ് ഡോ​​​ക് ഷി​​​പ്പ്ബി​​​ൽ​​​ഡേ​​​ഴ്സാ​​​ണു മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ നി​​​ർ​​​മി​​​ച്ച​​​ത്.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ നാ​​​വി​​​ക ക​​​മാ​​​ൻ​​​ഡി​​​നു കീ​​​ഴി​​​ലാ​​​യി​​​രി​​​ക്കും വി​​​ന്യ​​​സി​​​ക്കു​​​ക. അ​​​ത്യാ​​​ധു​​​നി​​​ക ആ​​​യു​​​ധ​​​ങ്ങ​​​ളും സെ​​​ൻ​​​സ​​​റു​​​ക​​​ളും മു​​​ങ്ങി​​​ക്ക​​​പ്പ​​​ലി​​​ലു​​​ണ്ട്.


പ്രോജ​​​ക്ട് 75ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണു സ്കോ​​​ർ​​​പ്പീ​​​ൻ ക്ലാ​​​സ് മു​​​ങ്ങി​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. ഐ​​​എ​​​ൻ​​​സ് ക​​​ൽ​​​വാ​​​രി, ഐ​​​എ​​​ൻ​​​എ​​​സ് ഖ​​​ണ്ഡേ​​​രി, ഐ​​​എ​​​ൻ​​​സ് ക​​​ര​​​ഞ്ച് എ​​​ന്നി​​​വ​​​യാ​​​ണ് മു​​​ന്പു ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്ത മു​​​ങ്ങി​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ.

ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി നി​​​ർ​​​മി​​​ച്ച ഐ​​​എ​​​ൻ​​​സ് വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം എ​​​ന്ന യു​​​ദ്ധ​​ക്ക​​​പ്പ​​​ൽ ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പാ​​​ണു ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.