ആം ആദ്മി എംഎൽഎ കോൺഗ്രസിൽ
ആം ആദ്മി എംഎൽഎ കോൺഗ്രസിൽ
Friday, November 26, 2021 12:50 AM IST
മോ​​ഗ: പ​​ഞ്ചാ​​ബി​​ലെ ആം ​​ആ​​ദ്മി പാ​​ർ​​ട്ടി എം​​എ​​ൽ​​എ ജ​​ഗ്താ​​ർ സിം​​ഗ് ജ​​ഗ്ഗ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. റാ​​യ്കോ​​ട്ട് മ​​ണ്ഡ​​ല​​ത്തെ​​യാ​​ണ് ജ​​ഗ്‌​​താ​​ർ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്. ഈ ​​മാ​​സം എ​​എ​​പി വി​​ട്ട് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന ര​​ണ്ടാ​​മ​​ത്തെ എം​​എ​​ൽ​​എ​​യാ​​ണ് ജ​​ഗ്‌​​താ​​ർ സിം​​ഗ്. നേ​​ര​​തത്തേ രൂ​​പീ​​ന്ദ​​ർ കൗ​​ർ റൂ​​ബി കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ത്വ​​മെ​​ടു​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.