ശക്തി മിൽസ് മാനഭംഗക്കേസ് ; മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി
ശക്തി മിൽസ് മാനഭംഗക്കേസ് ; മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി
Friday, November 26, 2021 1:12 AM IST
മും​​​ബൈ: 2013ൽ ​​​മ​​​ധ്യ മും​​​ബൈ​​​യി​​​ലെ ശ​​​ക്തി ​​​മി​​​ൽ​​​സി​​​ൽവ​​​ച്ച് ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​രി​​​യാ​​​യ ഫോ​​​ട്ടോ ജേ​​​ർ​​​ണ​​​ലി​​​സ്റ്റി​​​നെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ മൂ​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ വ​​​ധ​​​ശി​​​ക്ഷ ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്ത​​​മാ​​​ക്കി.

വി​​​ജ​​​യ് ജാ​​​ദ​​​വ്, മു​​​ഹ​​​മ്മ​​​ദ് ഖാ​​​സിം ബം​​​ഗാ​​​ളി ഷേ​​​ക്ക്, മു​​​ഹ​​​മ്മ​​​ദ് അ​​​ൻ​​​സാ​​​രി എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ശി​​​ക്ഷ​​​യി​​​ള​​​വ് ല​​​ഭി​​​ച്ച​​​ത്. ഇ​​​വ​​​ർ ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​ൻ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യ​​​ണം. ഏ​​​ഴു വ​​​ർ​​​ഷം മു​​​ന്പ് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യാ​​​ണ് പ്ര​​​തി​​​ക​​​ൾ​​​ക്കു വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.


2013 ഓ​​​ഗ​​​സ്റ്റ് 22നാ​​​യി​​​രു​​​ന്നു പെ​​​ൺ​​​കു​​​ട്ടി കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ആ​​​ൺ​​​സു​​​ഹൃ​​​ത്തി​​​നെ കെ​​​ട്ടി​​​യി​​​ട്ട​​​ശേ​​​ഷം മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. 2014 മാ​​​ർ​​​ച്ചി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്കു വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

മൂ​​​ന്നു പ്ര​​​തി​​​ക​​​ളും നേ​​​ര​​​ത്തേ ശ​​​ക്തി​​​മി​​​ൽ​​​സി​​​ൽ വ​​​ച്ച് പ​​​ത്തൊ​​​ന്പ​​​തു വ​​​യ​​​സു​​​ള്ള ടെ​​​ലി​​​ഫോ​​​ൺ ഓ​​​പ്പ​​​റേ​​​റ്റ​​​റെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലും കു​​​റ്റ​​​ക്കാ​​​രാണെന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.