കനത്ത മഴ; തമിഴ്നാട്ടിൽ അഞ്ചു മരണം
കനത്ത മഴ; തമിഴ്നാട്ടിൽ അഞ്ചു മരണം
Saturday, November 27, 2021 12:51 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ​​യു​​ണ്ടാ​​യ ക​​ന​​ത്ത​​മ​​ഴ​​യി​​ൽ അ​​ഞ്ചു പേ​​ർ മ​​രി​​ച്ചു. തെ​​ക്ക​​ൻ ത​​മി​​ഴ്നാ​​ട്ടി​​ലാ​​ണ് ക​​ന​​ത്ത മ​​ഴ​​യു​​ണ്ടാ​​യ​​ത്. 152 ക​​ന്നു​​കാ​​ലി​​ക​​ൾ ച​​ത്തു. നി​​ര​​വ​​ധി വീ​​ടു​​ക​​ൾ ത​​ക​​ർ​​ന്നു. 9000 ആ​​ളു​​ക​​ളെ 109 ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ൽ പാ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.