ഭരണഘടന ഭഗവദ്ഗീതയുടെ ആധുനിക പതിപ്പെന്ന് ഓം ബിർള
ഭരണഘടന ഭഗവദ്ഗീതയുടെ ആധുനിക പതിപ്പെന്ന് ഓം ബിർള
Saturday, November 27, 2021 1:27 AM IST
ന്യൂ​ഡ​ൽ​ഹി: ഭ​ഗ​വ​ദ്ഗീ​ത​യു​ടെ ആ​ധു​നി​ക പ​തി​പ്പാ​ണ് ഭ​ര​ണ​ഘ​ട​ന​യെ​ന്ന് ലോ​ക​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള. ഭ​ര​ണ​ഘ​ട​നാ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ർ​ല​മെ​ന്‍റി​ലെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്ക​വേയാ​ണ് സ്പീ​ക്ക​റു​ടെ പ​രാ​മ​ർ​ശം.

പൗ​രാ​ണി​ക ഗ്ര​ന്ഥ​മാ​യ ഭ​ഗ​വ​ദ്ഗീ​ത​യു​ടെ ആ​ധു​നി​ക രൂ​പ​മാ​ണ് ഭ​ര​ണ​ഘ​ട​ന. രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നും ഒ​ന്നി​ച്ചു പ​രി​ശ്ര​മി​ച്ചാ​ൽ ഭാ​ര​ത​ത്തെ ശ്രേ​ഷ്ഠഭാ​ര​ത​മാ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


രാ​ഷ്‌​ട്ര​പ​തി രാംനാ​ഥ് കോ​വി​ന്ദ്, ഉ​പ​രാ​ഷ്‌​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.