ബംഗളൂരു-പാറ്റ്ന വിമാനം അടിയന്തരമായി ഇറക്കി
ബംഗളൂരു-പാറ്റ്ന വിമാനം അടിയന്തരമായി ഇറക്കി
Sunday, November 28, 2021 12:46 AM IST
നാ​​​ഗ്പു​​​ർ: യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ബംഗളൂരു-​​​പാ​​​റ്റ്ന ഗോ-​​​എ​​​യ​​​ർ വി​​​മാ​​​നം നാ​​​ഗ്പൂ​​​രി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ക്കി. 139 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പ​​​റ​​​ന്ന വി​​​മാ​​​നം സാ​​​ങ്കേ​​​തി​​​ക​​​ ത​​​ക​​​രാ​​​റിനെ ത്തുടർന്ന് രാ​​​വി​​​ലെ 11.30നു നി​​​ല​​​ത്തി​​​റ​​​ക്കു​​​കയാ​​​യി​​​രു​​​ന്നു.


എ​​​ൻ​​​ജി​​​നു തീ​​​പി​​​ടി​​​ച്ചു​​​വെ​​​ന്ന പൈ​​​ല​​​റ്റി​​​ന്‍റെ സം​​​ശ​​​യ​​​മാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര​ ലാ​​​ൻ​​​ഡിം​​​ഗി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. യാ​​​ത്ര​​​ക്കാ​​​രു​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.