ട്രാക്ടർ റാലി മാറ്റി
ട്രാക്ടർ റാലി മാറ്റി
Sunday, November 28, 2021 12:46 AM IST
ന്യൂ​ഡ​ൽ​ഹി: ശീ​ത​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന നാളെ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ന​ട​ത്താ​നി​രു​ന്ന ട്രാ​ക്ട​ർ റാ​ലി ക​ർ​ഷ​ക​ർ മാറ്റിവച്ചു. വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള ബി​ല്ല് തി​ങ്ക​ളാ​ഴ്ച ത​ന്നെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നു സ​ർ​ക്കാ​ർ ഉ​റ​പ്പു ന​ൽ​കി​യ​തി​നെത്തുട​ർ​ന്നാ​ണു തീ​രു​മാ​നം.

സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ യോ​ഗ​ത്തി​നു​ശേ​ഷം സം​ഘ​ട​ന നേ​താ​വ് ഡോ. ​ദ​ർ​ശ​ൻ​പാ​ൽ ആ​ണ് ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​ന്നി​ല്ലെ​ന്ന പ്ര​ഖ്യാ​പ​നം അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.