മഴക്കെടുതി: തമിഴ്നാട്ടിൽ മരണം 59 ആയി
Tuesday, November 30, 2021 12:34 AM IST
ചെ​​​ന്നൈ: വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ കാ​​​ല​​​വ​​​ർ​​​ഷം തു​​​ട​​​ങ്ങി​​​യ​​​തു​​​മു​​​ത​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മ​​​ഴ​​​ക്കെ​​​ടു​​​തി​​​മൂ​​​ല​​​മു​​​ള്ള ദു​​​രി​​​ത​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 59 ആ​​​യി. ഇ​​​ന്ന​​​ലെ ക​‌​​ട​​ലൂ​​​രി​​​ൽ ചു​​​മ​​​രി​​​ടി​​​ഞ്ഞു​​​വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ആ​​​കെ 2.36 കോ​​​ടി രൂ​​​പ​​​യും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്കാ​​​യി 55,900 രൂ​​​പയും വി​​​ത​​​ര​​​ണം ചെ​​​യ്ത​​​തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.