അറുപതുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന പത്തൊന്പതുകാരനു വധശിക്ഷ
Tuesday, November 30, 2021 12:34 AM IST
ജയ്പുർ: രാജസ്ഥാനിൽ അറുപതുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊന്ന പത്തൊന്പതുകാരന് വധശിക്ഷ. സുരേന്ദ്ര മേഘ്വാൾ എന്ന മണ്ഡിയയ്ക്ക് ഹനുമാൻഗഡ് ജില്ലാ കോടതിയാണു തൂക്കുകയർ വിധിച്ചത്.